ഗർഭിണിയുടെ വയറ്റിലെ കുട്ടിയുടെ ഉള്ളിൽ മറ്റൊരു കുട്ടി

0

മഹാരാഷ്ട്രയിലെ ബുൽധാനയിലെ ഗർഭിണിയായ സ്ത്രീയുടെ ULTRASOUND റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. റിപ്പോർട്ടിൽ ഗർഭിണിയുടെ വയറ്റിൽ 2 കുട്ടികളുണ്ട്. എന്നാൽ യഥാർത്ഥ കുഞ്ഞിന്റെ വയിറിനുള്ളിലാണ് രണ്ടാമത്തെ കുഞ്ഞ്. fetu in fetus എന്ന അവസ്ഥയാണിത്. ലോകത്ത് ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. അതേ സമയം യുവതിയുടെ പ്രസവ ശേഷമാകും ചികിത്സ കാര്യങ്ങൾ തീരുമാനിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *