ബാന്ദ്രയിലെ തീപിടുത്തം . ആളപായമില്ല

0

 

മുംബൈ: ബാന്ദ്രയിലെ ലൂയിസ് ബെല്ലെ ബിൽഡിംഗിലുള്ള മിയ കബാബ് റെസ്റ്റോറൻ്റിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലുകൾകൊണ്ട് തീ നിയന്ത്രവിധേയമായി .ബംഗ്ലാവിൻ്റെ ഗ്രൗണ്ടും ഒന്നാം നിലയും തീപിടുത്തത്തിൽ നശിച്ചിച്ചിട്ടുണ്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . കുറച്ചു ദിവസം മുന്നേ.അന്ധേരിയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ ബംഗ്ലാവിനും സമാനമായ രീതിയിൽ തീപിടിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *