നവി മുംബയ് മേഖല -മലയാളോത്സവം-2024
Register ചെയ്യുവാനുള്ള അവസാന തീയ്യതി 2024 നവംബർ-17….
കലാമത്സര ഇനങ്ങൾ
1. കഥ പറച്ചിൽ (Solo)
2. നാടോടി നൃത്തം (Solo)
3. മോഹിനിയാട്ടം (Solo)
4. സംഘനൃത്തം (Group)
5. ഒപ്പന (Group)
6. മാർഗ്ഗം കളി (Group)
7. ലളിതഗാനം (Solo)
8. സിനിമാഗാനം (Solo)
9. നാടക ഗാനം (Solo)
10. കവിതാപാരായണം (Solo)
11. മാപ്പിളപ്പാട്ട് (Solo)
12. നാടൻ പാട്ട് (Group)
13. കരോൾ പാട്ട് (Group)
14. മോണോ ആക്ട് (Solo)
15. കഥാ പ്രസംഗം (Solo)
16. വായന മത്സരം (Solo)
17. പ്രസംഗ മത്സരം (Solo)
18. കയ്യെഴുത്ത് മത്സരം (Solo)
19. ക്വിസ് മത്സരം (Solo)
20. ആംഗ്യപ്പാട്ട് (Group)
21. ദൃശ്യാവിഷ്കാരം (Group)
(ഇഷ്ടമുള്ള കവിത
22. ചിത്രരചന മത്സരം
23. നാടക മത്സരം
Online രജിസ്റ്റർ ചെയ്യുവാനുള്ള Link
https://mbpsmumbai.in/Registrations/NewRegistration
Register ചെയ്യുവാനുള്ള അവസാന തീയ്യതി 2024 നവംബർ-17….
രജിസ്റ്റർ ചെയ്യാത്തവർ
ഇന്നു തന്നെ
രജിസ്റ്റർ ചെയ്യുമല്ലോ……
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
9969278684
77109 10086