കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട

0

കണ്ണൂർ : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട .
പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ കാറിൽ ശ്രമിച്ച ഏകദേശം 100 ഓളം ഗ്രാം വരുന്ന എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിലായി .കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29) , സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത് .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *