ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം; മാർ തോമസ് തറയിൽ
മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണെന്നും അദ്ദേഹം വക്തമാക്കി.കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്, അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.