ഗുരുദേവ ഗിരിയിൽ മറാഠി പഠന ക്ലാസ് ആരംഭിക്കുന്നു

0
marathi

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മറാഠി പഠന ക്ളാസ് ആരംഭിക്കുന്നു. ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുദേവ ഗിരിയിലെ ലൈബ്രറി ഹാളിൽ പഠനക്ളാസ് ആരംഭിക്കും. മറാഠി അദ്ധ്യാപികയായ ആഷയാണ് ക്ളാസെടുക്കുന്നത്. പഠിക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 3ന് ഞായറാഴ്ച വൈകീട്ട് 4.45 ന് എത്തിച്ചേരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *