മന്ദിരസമിതി കൽവ യൂണിറ്റ് കുടുംബയോഗം

കൽവ : ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിൻ്റെ ഈ മാസത്തെ കുടുംബയോഗവും വിശേഷാൽ ഗുരുപൂജയും 23 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് കൃഷ്ണപ്രസാദിൻ്റെ വസതിയില്‍ വെച്ച് നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ അറിയിച്ചു. സമിതി സാംസ്കാരിക വിഭാഗം സെക്രട്ടറി കെ. ഷൺമുഖൻ പ്രഭാഷണം നടത്തും. ഫോൺ:9320088107,9833112970