ഘോഡ്ബന്ദർ റോഡിൽ മന്ദിരസമിതി കുടുംബ യോഗം
താനെ : ശ്രീനാരായണ മന്ദിരസമിതി ഘോഡ്ബന്ദർ റോഡ് യൂണിറ്റിന്റെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും നാളെ [ഞായർ] വൈകീട്ട് 5 .30ന് രാധാരാഘവന്റെ വസതിയിൽ നടക്കും.
ബിജിലി ഭരതൻ ഗുരുദർശനത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. എല്ലാവരും പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി വി. കെ. അർജുനൻ അറിയിച്ചു.
വിലാസം: 201 , ബിൽഡിംഗ് നമ്പർ- 4 ,
ഹൈലാൻഡ് റെസിഡൻസി,
ഡോക്കാലി, കോൾശേത് റോഡ്,
താനെ വെസ്റ്റ്. ഫോൺ: 9821278164 .