മന്ദിരസമിതി കുടുംബയോഗവും ഗുരുപൂജയും ഞായറാഴ്ച

0

ഗോഡ്‌ബന്ധർ റോഡ്

ശ്രീനാരായണ മന്ദിരസമിതി ഗോഡ്‌ബന്ധർ റോഡ് യൂണിറ്റിന്റെ ഈ മാസത്തെ മാസത്തെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും ഞായറാഴ്ച വൈകീട്ട് 6 മുതൽ ധനൃ വിനോദിന്റെ വീട്ടിൽ വെച്ച് നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു.
ഫോൺ: 9820336906

കൽവാ

ശ്രീനാരായണ മന്ദിരസമിതി കൽവാ യൂണിറ്റിന്റെ ഈ മാസത്തെ കുടുംബയോഗവും വിശേഷാൽ ഗുരുപൂജയും ഞായറാഴ്ച വൈകീട്ട് 5 .30 മുതൽ ഷീന ചന്ദ്രന്റെ വസതിയിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. ഫോൺ: 9967753843

വാശി

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബപൂജ ഞായറാഴ്ച വൈകിട്ട് 4 ന് രാജമ്മ ജയന്റെ വസതിയിൽ നടക്കുമെന്ന് സെക്രട്ടറി സുജാത ശശിധരൻ അറിയിച്ചു. ഫോൺ: 9769897733 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *