മലയാറ്റൂരിൽ യുവാവ് മുങ്ങി മരിച്ചു

0

എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *