മലയാളോത്സവം കലാമത്സരങ്ങൾ
നവിമുംബൈ : മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖലയുടെ മലയാളോത്സവം – 2024 ന്റെ ഭാഗമായി നവംബർ 24 നു നടക്കുന്ന കലാമത്സരങ്ങളുടെയും ഡിസംബർ ഒന്നാം തീയ്യതി നടക്കുന്ന
ചിത്രരചനാ മത്സരത്തിന്റെയും രജിസ്ട്രേഷൻ ആരംഭിച്ചതായി സെക്രട്ടറി അനിൽ പ്രകാശ് അറിയിച്ചു.
4 വയസ് മുതൽ ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന രീതിയിലുളള മത്സരയിനങ്ങളാണ് മലയാളോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : https://mbpsmumbai.in/Registrations/NewRegistration കൂടുതൽ വിവരങ്ങൾക്ക്: രമ എസ്. നാഥ് (കൺവീനർ )7710910086