ഉത്തരാഖണ്ഡിൽ മലയാളി യുവാവിനെ കാണാതായി

0

 

ഉത്തരാഖണ്ഡ് :ഹൃഷികേശിൽ റിവർ റാഫ്റ്റി൦ഗിനിടെ മലയാളി യുവാവിനെ കാണാതായി .
ഡൽഹിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി ആകാശിനെയാണ് കാണാതായത് . 

ഡൽഹിയിലെ ഓഫീസ് സുഹൃത്തുക്കളോടോപ്പം വിനോദയാത്രയ്ക്കു പോയതായിരുന്നു ആകാശ് .കുളിക്കുന്നതിനിടയിൽ കാൽ തെറ്റി വീണു എന്നാണ് സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത് . കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *