മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും
മുംബൈ: 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, വോട്ടർമാരുടെ സൗകര്യത്തിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി പ്രത്യേക സബർബൻ ട്രെയിനുകൾ ഓടിക്കാൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിന് നവംബർ 19, 20 (ചൊവ്വ, ബുധൻ രാത്രി), നവംബർ 20, 21 (ബുധൻ, വ്യാഴം രാത്രി) എന്നീ ദിവസങ്ങളിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് സെൻട്രൽ റെയിൽവേ (സിആർ) ഉദ്യോഗസ്ഥർ അറിയിച്ചു.
എല്ലാ പ്രത്യേക ട്രെയിനുകളും ഷെഡ്യൂളുകൾ അനുസരിച്ച് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി)-കല്യൺ, സിഎസ്എംടി-പൻവേൽ എന്നിവയ്ക്കിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തും.
Tuesday-Wednesday Night (November 19-20):
Main Line (Down): CSMT–Kalyan Special: Departs CSMT at 3:00 hours and arrives at Kalyan at 4:30 hrs.
Main Line (UP): Kalyan–CSMT Special: Departs Kalyan at 3:00 hrs and arrives at CSMT at 4:30 hrs.
Harbour Line (Down): CSMT-Panvel Special: Departs CSMT at 3:00 hrs and arrives at Panvel at 4:20 hrs.
Harbour Line (Up): Panel–CSMT Special 2: Departs Panvel at 3:00 hrs and arrives CSMT at 4:20 hrs.
Wednesday-Thursday Night (November 20-21):
Main Line (Down): CSMT–Kalyan Special: Departs CSMT at 1:10 hrs and arrives at Kalyan at 2:40 hrs.
CSMT–Kalyan Special: Departs CSMT at 2:30 hrs and arrives at Kalyan at 4:00 hrs.
Main Line (Up): Kalyan–CSMT Special: Departs Kalyan at 1:00 hrs and arrives at CSMT at 2:30 hrs.
Kalyan–CSMT Special: Departs Kalyan at 2:00 hrs and arrives at CSMT at 03:30 hrs.
Harbour Line (Down): CSMT-Panvel Special: Departs CSMT at 1:40 hrs and arrives at Panvel at 3:00 hrs.
CSMT-Panvel Special: Departs CSMT at 2:50 hrs and arrives at Panvel at 4:10 hrs.
Harbour Line (Up): CSMT- Panvel Special: Departs Panvel at 1:00 hrs and arrives at CSMT at 2:20 hrs.
CSMT- Panvel Special: Departs Panvel at 2:30 hrs and arrives at CSMT at 3:50 hrs.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നുമാണ് നടക്കുന്നത്.