നവിമുംബൈ: നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു മഹാമൃത്യുഞ്ജയ ഹോമവും പിതൃബലിയും നടത്തുന്നു. 26 നു ബുധനാഴ്ച രാവിലെ 10 നും വൈകീട്ട് 7 .30 നുമാണ് മഹാമൃത്യുഞ്ജയ ഹോമം. വ്യാഴാഴ്ച രാവിലെ 7 നു പിതുബലി . കൂടുതൽ വിവരങ്ങൾക്ക് 7304085880 , 9773390602 , 9892045445 .