മധുര കാമരാജ് സർവകലാശാലയിൽ എം.എ. മലയാളത്തിനെ അപേക്ഷിക്കാം

മധുര കാമരാജ് സർവകലാശാല മലയാളവിഭാഗം നടത്തുന്ന എം.എ. മലയാളം (റഗുലർ) പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: മലയാളം പ്രധാനവിഷയമായോ ഉപഭാഷയായോ എടുത്തുനേടിയ ബിരുദം. ബി.എ. അവസാനസെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മലയാളവിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9995402356 |Head, Dept. of Malayalam, Madurai Kamaraj University, Madurai–625021.