എം.കുഞ്ഞിരാമൻ നിര്യാതനായി

0

മുംബൈ: മാട്ടുംഗ ,ബോംബെ കേരളീയ സമാജത്തിൻ്റെ മുൻ വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലയിലെ തില്ലങ്കേരിസ്വദേശിയുമായ എം.കുഞ്ഞിരാമൻ (88) മുംബൈയിൽ നിര്യാതനായി.സാന്താക്രൂസ് വെസ്റ്റിൽ കലീന – വക്കോളയിലെ ശ്രീകുമാർ സൊസൈറ്റിയിലായിരുന്നു(E-11), താമസം. മുംബൈ യൂണിവേഴ്സിറ്റി സീനിയർ രജിസ്ട്രാർ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ വിമല, മക്കൾ സഞ്ജു , സ്മിത, സീമ 3 പേരും മലേഷ്യ. സ്വദേശം തില്ലെങ്കേരിയിൽ കിഴക്കേ വീട്.ബോംബെ കേരളീയ സമാജം ആദരാഞ്ജലികൾ അർപ്പിച്ചു.

സംസ്‌കാരകർമ്മങ്ങൾ നാളെ(ഞായറാഴ്ച്ച )ഉച്ചക്ക് 2 മണിക് സഹാർ സ്മശാനത്തിൽ വെച്ചു നടക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *