കമിതാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

0

 

വയനാട് : പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ട് പരിസരത്ത് മരത്തിനുമുകളിൽ രണ്ടുപേര്‍ തൂങ്ങിമരിച്ചനിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ്, ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *