കണ്ണൂരിൽ ലോറി അപകടം / ഒരാൾ മരിച്ചു

0

കണ്ണൂർ : കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ജാർഖണ്ഡ് സ്വദേശി ബുദ്ധാറാം. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *