മാപ്പുസാക്ഷി ബിജെപിക്ക് പണം നൽകിയെന്ന് എഎപി ആരോപണം

0

മദ്യനയക്കേസ്, പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും, കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റിയെന്നും എഎപി പറയുന്നു. ഇലക്ടറൽ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നൽകിയെന്നും ആരോപണമുണ്ട്. മദ്യനയ കേസിൽ ശരത് ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയാണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *