വയനാടിനോടുള്ള അവഗണന : കേന്ദ്രത്തിനെതിരെ LDF പ്രക്ഷോഭത്തിലേയ്ക്ക്

0

 

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 5ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു . രാജ്ഭവന് മുന്നിൽ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. ഡിസംബർ 2ന് മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും.

വയനാടിലെ മുണ്ടകൈ -ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *