അരുണാചൽ-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ

0

അരുണാചൽ പ്രദേശ്-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ.അരുണാചലിലെ ഹുൻലി – അനിനി ഹൈവേയിൽ റോഡ് തകർന്നതായി റിപ്പോർട്ട്‌.യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചു.റോഡ് തകർന്നതിനാൽ അരുണാചലിലെ ദിബാങ് വാലി ജില്ല ഒറ്റപ്പെട്ടുപോയി. ഗതാഗതം പുനസ്ഥാപിക്കാൻ 3 ദിവസമെങ്കിലും എടുത്തേക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ച.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *