കുടുംബപൂജയും കുടുംബസംഗമവും.

0

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കുടുംബപൂജ 16 ന് ഞായറാഴ്ച വൈകിട്ട് 4 ന് അനിതപണിക്കരുടെ വസതിയിൽ നടക്കുമെന്ന് വനിതാവിഭാഗം കൺവീനർ അറിയിച്ചു. ഫോൺ: 9869253770.

Spread the love

Leave a Reply

Your email address will not be published. Required fields are marked *