കേരളീയ സമാജം സാഹിത്യമത്സരം: വിജയികളെ പ്രഖ്യാപിച്ചു

ഡോംബിവ്‌ലി : കേരളീയസമാജം ഡോംബിവ്‌ലി വാർഷികാഘോഷത്തിന്റെ (സമാജോത്സവം ) ഭാഗമായി സംഘടിപ്പിച്ച സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു .എഴുത്തുകാരിയും അധ്യാപികയുമായ സരിത സുലോചനയാണ് വിജയികളെ നിർണ്ണയിച്ചത്.
കഥാരചന യിൽ സുരേഷ് വർമ്മ ,ജോയ് ഗുരുവായൂർ ,സുനി സോമരാജ് ,എന്നിവരും കവിതാ മത്സരത്തിൽ
രാജൻ കിണറ്റിങ്കര ,സുനി സോമരാജ് ,ജോയ് ഗുരുവായൂർ ലേഖന മത്സരത്തിൽ നിഷ മനോജ് ,രാജൻ കിണറ്റിങ്കരഎന്നിവരും വിജയികളായി.