KSD Football Tournament 2024 – Tremendous victory for Suraj Suresh & Team
Dombivli :Suraj Suresh and his team won the KSD football tournament-2024, held under the auspices of Keraleeya Samajam Dombivli. Second place was won by Sidhant pillai and his team. Pranav Sudhakaran and his team got the third position.
Rivin and team won the tournament held for under 16 year olds. Suraj and team got second place and Ansh and team got third place.
Cash awards and trophies were presented to the winners by keraleeya samajam office bearers.
WINNERS of KSD FOOTBALL TOURNAMENT – 2024
SURAJ SURESH
SHAFEEQ
AMAL
HARIHARAN
KISHOR
BIJIN
CHRISTY
1st RUNNER UP
SIDHANT PILLAI
GLADSON MATHEW
GIFTSON MATHEW
CLAVIN JOJI
ADITYA RAJESH
JEBIN NIXON
2nd RUNNER UP
PRANAV SUDHAKARAN
RENOJ GEORGE
SUJITH RAVINDRAN
AJAI MANOJ
VIGNESH NAIR
GARY JOJI
FRANKLIN THOMAS
SANGEET SANALKUMAR
Winners of UNDER 16 YRS
RIVIN
ADVAIT
JOEL
NIRANJAN
SANJIT
ADVAVIK
ARUSH
1st RUNNER UP
SURAJ
SHREYAS
ASHISH
ZEPHAN
ADITYA
ADWAIT
2nd RUNNER UP
ANSH
SHREYAN
SANNIGHDH
ANUMEGHA
ARYAN
HREHAAN
ADVAVIK
KSD ഫുട്ബാൾ മത്സരം -2024 / സൂരജ് സുരേഷും ടീമും ജേതാക്കൾ
ഡോംബിവ്‌ലി : കേരളീയസമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടന്ന KSD ഫുട്ബാൾ മത്സരത്തിൽ സൂരജ് സുരേഷ് &ടീം ജേതാക്കളായി .രണ്ടാം സ്ഥാനം സിദാന്ത് പിള്ള &ടീം നേടി .മൂന്നാം സ്ഥാനത്ത് പ്രണവ് സുധാകരൻ & ടീം ആണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 10000 ,5000,3000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സമാജം ഭാരവാഹികൾ സമ്മാനിച്ചു.16 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ റിവിൻ &ടീം ജേതാക്കളായി.രണ്ടും മൂന്നുസ്ഥാനങ്ങൾ സൂരജ് & ടീം ,അൻഷ് &ടീംഎന്നിവർക്കു ലഭിച്ചു.
റീജൻസി അനന്തത്തിനു സമീപമുള്ള ഹിപ്പോ കാമ്പസ് ടർഫ് മൈതാനത്ത് നടന്ന മത്സരത്തിൽ പതിനെട്ടോളം ടീമുകൾ പങ്കെടുത്തു . മത്സരത്തിൻ്റെ ഉദ്‌ഘാടനം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ നിർവഹിച്ചു.സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും ആശംസകളും അഭിനന്ദനങ്ങളും നേർന്നു. ജിസി അംഗം പ്രദീപ് കുമാറി (പ്രദീപ് വാസു )ൻ്റെ നേതൃത്തിലുള്ള യൂത്ത് വിംഗ് മത്സരത്തിന് നേത്രുത്തം നൽകി .