കരുനാഗപ്പള്ളിയിൽ രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0

കരുനാഗപ്പള്ളി: ഇന്നലെ രാത്രിയിൽ കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധയിൽ ആലപ്പാട് സെന്ററിൽ വച്ച് ചെറിയഴികൾ സുരേന്ദ്ര മംഗലത്ത് ശിവ മുത്ത് മകൻ നിതിൻ (26 ) നെ രണ്ടര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി പോലീസ് പിടികൂടി. കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ കണ്ണൻ,അസി:സബ് ഇൻസ്പറ്റർ ശരത് ചന്ദ്രൻ,സി.പി.ഒ അനിത, മനോജ് എന്നിവർ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *