Kozhikode News പൊതുമേഖലാ സ്ഥാപനം കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ്; കേരളത്തിന് വല്യ നഷ്ടമാകും May 9, 2024 0 Post Views: 8 പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമാകുന്നു.സ്ഥാപനം സ്വകാര്യ കന്പനിക്ക് ചുളുവിലയ്ക്ക് കൈമാറാൻ നാഷണൽ ട്രൈബ്യൂണൽ ഉത്തരവ്.ഈ നീക്കത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. സർക്കാർ ബോധപൂർവം വീഴ്ച വരുത്തി എന്നും ആക്ഷേപമുണ്ട്. Spread the love Continue Reading Previous ബിജെപി നേതാക്കളുടെ വർഗീയ പരാമർശം; ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുംNext ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക Related News Latest News News Pathanamthitta പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ; സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം June 4, 2025 0 Latest News Kerala News സ്കൂൾ പ്രവേശനോല്‍സവ ചടങ്ങിൽ മുകേഷ് എം നായർ മുഖ്യാതിഥി ; നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി June 4, 2025 0 Election News World പോളണ്ടിൽ കരോള്‍ നവ്റോസ്കി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു June 3, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.