കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാൾ സ്വദേശി പിടിയിൽ

0

കൊച്ചി: കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. യുവാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെൺകുട്ടി യാത്രക്കാരെ അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ ചേർന്ന് യുവാവിനെ പിടിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായത്.ആലുവ- പനങ്ങാട് ബസിൽ കലൂരിൽ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം

Spread the love

Leave a Reply

Your email address will not be published. Required fields are marked *