KKS ഏകദിന കോൺക്ളേവ് -ഇന്ന് വാശി -കേരളഹൗസിൽ

0

മുംബൈ : കേരളീയ കേന്ദ്രസംഘടന ബോംബെ ,സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവ്
ഇന്ന് ( മാർച്ച്‌ 30 ,ഞായർ ) വാശി – കേരള ഹൗസ് ൽ വെച്ച് നടക്കും . വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന സെമിനാറിൽ സാമൂഹ്യ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *