ഖാർഘർ ബലാൽസംഗക്കേസ്: സുപ്രധാന വിധിയുമായി സുപ്രീം കോടതി

0

ന്യുഡൽഹി:ദീർഘകാലമായുള്ള ബന്ധം തകരുമ്പോൾ ബലാൽസംഗ പരാതി നൽകുന്നത് ശരിയല്ല എന്ന് സുപ്രീം കോടതി.വിവാഹേതര ലൈംഗികബന്ധം പരസ്പ്പര സമ്മതത്തോടെയാണെങ്കിൽ പരാതിക്കിടമില്ലെന്നും കോടതി വ്യക്തമാക്കി. മുംബൈ -ഖാർഘറിലെ ബലാൽസംഗക്കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബി.വി.നഗരത്ന ,എൻകെ സിംഗ് എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
ലൈംഗിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി ഓർമ്മപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *