കേരളീയ കേന്ദ്ര സംഘടന -വായനോത്സവം 2024
Registration will start from 1PM
മുംബൈ: കേരളീയ കേന്ദ്ര സംഘടന സംഘടിപ്പിക്കുന്ന വായനോത്സവം 2024 ൻ്റെ ഫൈനൽ മത്സരങ്ങൾ
ഡിസംബർ 8 ഞായറാഴ്ച ,ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.30 വരെ മാട്ടുംഗ മൈസൂർ അസ്സിസിയേഷൻ ഹാളിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് ഒരു മണിമുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.
മത്സരങ്ങൾ
1 .30 – കവിത ചൊല്ലൽ
2 .30 -വായന
3.00 – പ്രസംഗം
3.30 -വായനാനുഭവം
4 .00 -പ്രശ്നോത്തരി
4 .30 -സമ്മാനദാനം
5.00 -ലഘു ഭക്ഷണം കൂടുതൽ വിവരങ്ങൾക്ക് : 9920973797, 9869006440