രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത്കേരള യുവജന കമ്മീഷൻ

0

തിരുവനന്തപുരം : ഹണിറോസ് – ബോബി ചെമ്മണ്ണൂർ വിഷയത്തിലിടപെട്ട് ഹണിറോസിനെതിരെ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും പരാമർശങ്ങൾ നടത്തിയ രാഹുൽ ഈശ്വറിനെതിരെ സംസ്‌ഥാന യുവജന കമ്മീഷൻ കേസെടുത്തു .’ദിശ ‘ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസെടുത്തത് .കമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടി

Spread the love

Leave a Reply

Your email address will not be published. Required fields are marked *