കേരളത്തിൽ കാലവർഷമെത്തി: സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്

0

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പിന്‍റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സാധാരണ നിലയിൽ ജൂൺ 1 ന് എത്തിച്ചേരേണ്ട കാലവർഷം ഇത്തവണ 2 ദിവസം മുന്നേയാണ് എത്തിച്ചേർന്നിരിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *