വിദ്യാരംഭം കേരള ഭവനത്തിൽ

0

 

മാട്ടുംഗ :അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ബോംബെ കേരളീയ സമാജം: കുരുന്നു മനസ്സുകളിൽ വിജ്ഞാനത്തിൻ്റെ ദീപ്തശോഭ പകരുന്ന മഹത്തായ സന്ദേശവുമായി കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ വെച്ച് വിജയദശമി ദിവസം (13-10-2024 ഞായർ ) വിദ്യാരംഭം കുറിക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
24012366, 8369349828:

Spread the love

Leave a Reply

Your email address will not be published. Required fields are marked *