ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച തീരുമാനമെടുത്ത് കേരള ഘടകം.മുൻ മന്ത്രി ജോസ് തെറ്റയിലി അധ്യക്ഷ സ്ഥാനത്തേത്തും. അയോഗ്യത ഒഴിവാക്കാൻ മന്ത്രി കെ കൃഷണ്ൻകുട്ടിയും മാത്യു ടി തോമസും ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നും റിപ്പോർട്ട്