സിഎഎക്കെതിരെ കേരളം, കോടതിയിൽ 200ലേറെ ഹർജികൾ
പൗരത്വ ഭേദഗതി ചട്ടങ്ങൾ നടപ്പായതോടെ ഇനി ആശ്രയം കോടതി.പരമോന്നത നീതിപീഠത്തെ ഉറ്റുനോക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ജനത.നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹർജികളാണ്.കേരളത്തിൽ പലയിടത്തും രാത്രിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.കൊച്ചിയിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു.