കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം

0

കായംകുളം: കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വരവേൽപ്പ് 2025 എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഹിലാൽ ബാബു ഉദ്ഘാടനം ചെയ്തു .

 

പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പൽ സിദ്ദീഖ് ടി സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പ്രഭാഷകനും മോട്ടിവേറ്ററുമായ dr അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി .

തുടർന്ന് യമുന ഹരീഷ്, റംലത്ത്, അനീസ് പി സൈഫ്, സുധീർ ഫർസാന, താജുദ്ദീൻ ഇല്ലിക്കുളം,സ്റ്റാഫ് സെക്രട്ടറി ഷീബ വി എന്നിവർ സംസാരിച്ചു

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *