കഥയരങ്ങ് -ഏപ്രിൽ 27ന് ഉല്ലാസ് നഗറിൽ

മുംബൈ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കഥയരങ്ങ് സംഘടിപ്പിക്കുന്നു .പ്രസ്തുത പരിപാടിയിൽ നോവലിസ്റ്റും കഥാകൃത്തുമായ . സി.പി.കൃഷ്ണകുമാർ മോഡറേറ്റർ ആയിരിക്കും.
കഥ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ 8551033722 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് അസ്സോസിയേഷൻ ഭാരവാഹികളായ സുരേഷ്കുമാർ കൊട്ടാരക്കര / മോഹൻ ജി നായർ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : 8551033722 / 9821282074.
വിലാസം:
Ulhas Arts & Welfare Association (Regd.)
Opp. Block No. A/416,
Ambedkar Chowk, Pachasheel Colony, Near Snehasadan Women’s Hostel, Subhash Tekkdi,
Ulhasnagar-4 (East)
Thane Dist., PIN: 421004 Maharashtra