ഉല്ലാസ് നഗറിൽ ‘കഥയരങ്’ ഏപ്രിൽ 27 ന്

0

 

മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കഥയരങ്ങ് നടത്തുന്നു. പ്രസ്തുത പരിപാടിയിൽ മുംബൈയിലെ പ്രമുഖ കഥാകാരന്മാർ സ്വന്തം കഥകൾ അവതരിപ്പിക്കും.തുടർന്ന് എഴുത്തുകാരായ സി പി കൃഷ്ണകുമാർ, പി. വിശ്വനാഥൻ എന്നിവർ കഥകളെ വിലയിരുത്തി സംസാരിക്കും. മുംബൈയിലെ എല്ലാ സാഹിത്യ സ്നേഹികളേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

8551033722 /9821282074

Address:-
Ulhas Arts & Welfare Association (Regd.)
Opp. Block No. A/416,
Ambedkar Chowk, Pachasheel Colony, Near Snehasadan Women’s Hostel, Subhash Tekkdi,
Ulhasnagar-4 (East)
Thane Dist., PIN: 421004 Maharashtra

Spread the love

Leave a Reply

Your email address will not be published. Required fields are marked *