കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

0

ബംഗ്ലൂരൂ: കർണ്ണാടകയിലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അനധികൃത ഖനന കേസിൽ സിബിഐ അറസ്റ്റ് ചെയ്തു
എം എൽ എ ഉൾപ്പെടെ കേസിൽ 6 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇവരെ പരപ്പന അഗ്രഹാര ജെയിലിലേക്ക് മാറ്റി.കേസിൽ നാളെ വിധി പറയും. അനധികൃത ഇരുമ്പയിര് കടത്തിയത് ബെലെ കെരി തുറമുഖം വഴിയെന്ന് സിബിഐ കണ്ടെത്തൽ. ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *