കഞ്ചിക്കോട് പാതയിൽ; രാത്രി തീവണ്ടി വേഗത കുറയ്ക്കാൻ തീരുമാനം

0

കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന കഞ്ചിക്കോട് പാതയിൽ ട്രെയിൻ വേഗതയിൽ നിയന്ത്രണം കൊണ്ടുവരൻ തീരുമാനം. രാത്രി വേളയിലാകും തീവണ്ടി വേഗത കുറയ്ക്കുക. മണിക്കൂറിൽ 45 കിലോമീറ്റർ എന്നത് 35 ആയി കുറയ്ക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *