മാധ്യമങ്ങളെ വെറുതെ വിടില്ല: കെ.സുരേന്ദ്രൻ

0

 

തിരുവനന്തപുരം: ബിജെപിക്കെതിരെ മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുന്നുഎന്നവർത്തിച്ച്‌ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . കള്ള വാർത്തകൾ കൊടുക്കുന്നവർ ഏതു കൊമ്പത്തുള്ളവരായാലും വെറുതെ വിടില്ല എന്നും സുരേന്ദ്രൻ ഭീഷണി മുഴക്കി. ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനേയും വെറുതെ വിടില്ല എന്നും സുരേന്ദ്രൻ മാധ്യമങ്ങളെ ഓർമ്മപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *