കെ. എസ്. വിഷ്ണുദേവിന്റെ സംഗീത കച്ചേരി അണുശക്തിനഗറിൽ

0

 

ട്രോംബെ : പുതിയ തലമുറയിലെ സുപ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങേറുന്നു.
അണുശക്തിനഗറിലെ ‘ഭക്ത രസിക രഞ്ജിനി സഭ ‘ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ;
പിന്നണിയിൽ – വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ് നടേശൻ, ഗഞ്ചിറയിൽ എൻ. വൈ. ഈശ്വരൻ എന്നിവരാണ് .
അണുശക്തിനഗറിലെ അറ്റോമിക് എനർജി സെൻട്രൽ സ്കൂൾ നമ്പർ ഒന്നിൽ (AECS-1) ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 6:30-ന് കച്ചേരി ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9821442553

Spread the love

Leave a Reply

Your email address will not be published. Required fields are marked *