മലപ്പുറത്ത് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ 75 പവൻ കവർന്നു

0

മലപ്പുറം:മലപ്പുറം കാട്ടുങ്ങലിൽ ബൈക്കിലെത്തിയ സംഘം ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ 75 പവൻ കവർന്നതായി പരാതി.ഇന്ന് രാത്രി 7 മണിക്കാണ് സംഭവം.ജ്വല്ലറി അടച്ചു പോകുമ്പോൾ വഴി തടഞ് ആക്രമിക്കുകയായിരുന്നു . ജീവനക്കാരുടെ പരാതിയിൽ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *