‘ജലമർമ്മരം’ – ഏകദിന വാട്ടർ കളർ ശിൽപ്പശാല

കണ്ണൂർ: ജലമർമ്മരം കമ്മ്യൂൺ ദി ആർട്ട് ഹബ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ വാട്ടർ കളർ ശില്പശാലയിലേക്ക് റെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.ആർട്ടിസ്റ്റ് വിനീഷ് മുദ്രികയാണ് ശില്പശാല നയിക്കുന്നത്. താല്പര്യമുള്ളവർക്ക് ഗാലറിയുമായി ബന്ധപ്പെടാവുന്നതാണ്.
Date: 18 May 2025
Timing: 10am to 4pm
Ph: 9633857728
Commune the Art Hub, Mahathma Mandiram,
Kannur – 670002