ഇൻവെസ്റ്റ് കേരള :5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് എം എ യൂസഫലി

എറണാകുളം : ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി . 15000 പേർക്ക് തൊഴിൽ അവസരം ലഭിക്കും.. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ലുലുഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.