മീരാറോഡ് SNMSൽ ലോക വനിതാദിനാഘോഷം

0

 

മീരാറോഡ് : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിന്റെ ഈ വർഷത്തെ ലോക വനിതാ ദിനാഘോഷം 8 നു ശനിയാഴ്ച വൈകീട്ട് 6 .30 മുതൽ ഗുരുസെന്ററിൽ നടക്കും.സാംസ്കാരിക സമ്മേളനം, ശ്രീനാരായണ മന്ദിരസമിതി കലാവിഭാഗം അവതരിപ്പിക്കുന്ന `ദേവാലയം’ നാടകം എന്നിവ ഉണ്ടായിരിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *