വിദ്യാർഥികൾക്കായി ഇൻഷുറൻസ് വിദ്യാഭ്യാസ ബോധവത്കരണ ക്യാമ്പ്
വിതുര : മേമല കെവി എൽപി സ്കൂളിലെ വിദ്യാർഥികൾക്കായി ഇൻഷുറൻസ് വിദ്യാഭ്യാസ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലായിരുന്നു ബോധവൽകര്ണക്ലാസ്. ഉദ്യോഗസ്ഥൻ ശരൺ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക എസ്. ബിന്ദു, അധ്യാപിക രാജശ്രീ ആർ.എസ്. എന്നിവർ സംസാരിച്ചു. സ്കൂളിന് പഠനോപകരണങ്ങളും ഫാനുകളും കൈമാറി.
