പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു

0

റിയാദ്: ബിഹാർ സിവാൻ സ്വദേശിയായ സലാമത്ത് ഹുസൈൻ ജുബൈലിൽ വച്ച് മരണപ്പെട്ടു . ഹൃദയാഘാതമാണ് മരണ കാരണം. ജുബൈലിലെ കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച ഹുസൈൻ . മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: നൂർ മുഹമ്മദ്, മാതാവ്: സൈത്തൂൻ നേഷ, ഭാര്യ: ശബ്‌നം പർവീൻ. സഹോദരൻ: സദഖാത്ത് ഹുസൈൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *