ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ ഇന്ത്യക്കാർ ഇന്ന് എംബസി അധികൃതർ സന്ദർശിക്കും
ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിക്കും. ജീവനക്കാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർ ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ ബന്ധപെട്ടിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചിരുന്നു.