കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്ഫോടനം: അന്വേഷണം

0

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചു. പുലർച്ചെ മൂന്നിമണിയോടെയാണ് സംഭവം. അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.പ്രദേശത്ത് സിപിഎം-ബിജെപ് സംഘാർഷാവസ്ഥ നിലനിൽക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് പെട്രോളിങ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബോംബ് സ്ഫോടനം നടന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *